27 September Monday

പി വി സിന്ധു ബാഡ്‌മിന്റൻ സിംഗിൾസ്‌ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ടോക്യോ > ഒളിംപിക്‌സ് ബാഡ്‌മിന്റനിൽ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ജപ്പാന്റെ അകാനെ യമാഗുച്ചിയെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചു. സ്കോര്‍ 21–13, 22–20. സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം ഒളിംപി‌ക്സ് സെമിയാണിത്. റിയോ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവാണ് സിന്ധു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top