24 September Friday

സെമിയില്ല; നീന്തലിൽ സജൻ പ്രകാശ്‌ പുറത്തായി

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

ടോക്യോ > ഒളിംപിക്‌സ്‌ നീന്തലിൽ 200 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്‌സിൽനിന്ന്‌ മലയാളി താരം സജൻ പ്രകാശ്‌ പുറത്തായി. ഹീറ്റ്‌സിലെ മികച്ച സമയമുള്ള 16 പേരിൽ ഉൾപ്പെടാൻ സജന്‌ കഴിഞ്ഞില്ല. ഒരു മിനിറ്റ്‌ 57:22 സെക്കൻഡിൽ ഹീറ്റ്സിൽ നാലാമതായാണ്‌ സജൻ ഫിനിഷ്‌ ചെയ്‌തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top