25 January Tuesday

ചെന്നെെയിന് ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021



ഫത്തോർദ
നോർത്ത് ഈസ്റ്റ് യുണെെറ്റഡിനെ 2–1ന്  തോൽപ്പിച്ച് ചെന്നെെയിൻ എഫ്സി ഐഎസ്എലിൽ  തുടർച്ചയായ രണ്ടാംജയംനേടി. ലല്ലിയുൻസുവാല ചങ്തെയും അനിരുദ്ധ് ഥാപ്പയും ഗോളടിച്ചു.  നോർത്ത് ഈസ്റ്റിനായി മലയാളി താരം വി പി സുഹെെർ ലക്ഷ്യം കണ്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top