11 July Saturday

ലോകകപ്പ്‌ മാറ്റം: തീരുമാനം ഉടൻ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


സിഡ്‌നി
ഓസ്‌ട്രേലിയയിൽ ഒക്‌ടോബർ 18 മുതൽ 15വരെ നടക്കേണ്ട ട്വന്റി–-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാവി  ഉടൻ തീരുമാനിക്കും.  ചാമ്പ്യൻഷിപ്‌ 2022ലേക്ക്‌ മാറ്റുമെന്ന റിപ്പോർട്ടുകൾ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ നിഷേധിച്ചു. ലോകകപ്പിന്റെ തീരുമാനം അനുസരിച്ചാകും ഇന്ത്യയിൽ  ഐപിഎൽ ക്രിക്കറ്റിന്റെ നടത്തിപ്പ്‌.


പ്രധാന വാർത്തകൾ
 Top