02 December Wednesday

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


ബെർലിൻ
റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ ഹാട്രിക്കിൽ ബയേൺ മ്യൂണിക്കിന്‌ തകർപ്പൻ ജയം. ജർമൻ ഫുട്‌ബോൾ ലീഗിൽ ഐൻട്രാക്‌ട്‌ ഫ്രാങ്ക്‌ഫുർട്ടിനെ അഞ്ച്‌ ഗോളുകൾക്ക്‌ തകർത്തു. ലിറോയ്‌ സാനെയും ജമാൽ മുസിയാലയും ഗോളുകൾ നേടി. ലീഗിലെ ആദ്യ അഞ്ച്‌ കളികളിൽ പത്ത്‌ ഗോളായി ലെവൻഡോവ്‌സ്‌കിക്ക്‌. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top