28 September Monday

പ്രീമിയർ ലീഗ്‌ സെപ്‌തംബർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


12 മുതൽ
ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പുതിയ സീസണിന്‌ സെപ്‌തംബർ 12ന്‌ തുടക്കം. അവസാന റൗണ്ട്‌ മത്സരങ്ങൾ അടുത്തവർഷം മെയ്‌ 23ന്‌ നടക്കും. ഈ സീസൺ ഇന്നാണ്‌ അവസാനിക്കുന്നത്‌.

ആഗസ്‌ത്‌ എട്ടിനായിരുന്നു പുതിയ സീസൺ തുടങ്ങേണ്ടിയിരുന്നത്‌. എന്നാൽ, കോവിഡ്‌ കാരണം ഈ സീസണിലെ മത്സരങ്ങൾ നീട്ടിയതോടെ തീയതി മാറ്റുകയായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top