08 August Saturday

ലാസിയോക്ക്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020


റോം
ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ യുവന്റിസിന്‌ ആശ്വാസം. രണ്ടാമതുള്ള ലാസിയോ അറ്റ്‌ലാന്റയോട്‌ തോറ്റു (2–-3). ഇതോടെ യുവന്റസുമായുള്ള ലാസിയോയുടെ വ്യത്യാസം നാല്‌ പോയിന്റായി. 27 കളികളിൽ 66 പോയിന്റാണ്‌ യുവന്റസിന്‌. ലാസിയോക്ക്‌ 62ഉം. രണ്ട്‌ ഗോളിന്‌ പുറകിൽനിന്നശേഷമാണ്‌ അറ്റ്‌ലാന്റ ലാസിയോയെ കീഴടക്കിയത്‌. ഇന്റർ മിലാനെ സസുളോ തളച്ചു (3–-3).യുവന്റസ്‌ ഇന്ന്‌ ലെക്കെയെ നേരിടും. രാത്രി 1.15ന്‌ സോണി ടെൻ 2വിൽ തത്സമയം കാണാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top