07 April Tuesday

മുൻ ഫുട്‌ബോളർ അബ്‌ദുൾ ലത്തീഫ്‌ വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


ഗുവാഹത്തി
മുൻ ഫുട്‌ബോൾ താരവും പരിശീലകനുമായിരുന്ന അബ്‌ദുൾ ലത്തീഫ്‌ അന്തരിച്ചു. 73 വയസ്സായിരുന്നു. മധ്യനിരയിലെ മികച്ച താരമായിരുന്ന ലത്തീഫ്‌ 1970ലെ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഹൈദരാബാദ്‌ ടീമിന്റെ കളിക്കാരനായിരുന്നു. കൊൽക്കത്തൻ ക്ലബ്ബുകളായ മുഹമ്മദൻസ്‌ സ്‌പോർടിങ്ങിനും മോഹൻ ബഗാനും കളിച്ചു. അസം ടീമിന്റെ പരിശീലകനായി.


പ്രധാന വാർത്തകൾ
 Top