21 February Friday

പരിക്ക്‌: സാനിയ മിക്‌സഡ്‌ ഡബിൾസിൽ ഇല്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020


മെൽബൺ
പരിക്കുകാരണം സാനിയ മിർസ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ മിക്‌സഡ്‌ ഡബിൾസിൽനിന്ന്‌ പിന്മാറി. വനിതാ ഡബിൾസിൽ കളിച്ചേക്കും. മിക്‌സഡ്‌ ഡബിൾസിൽ രോഹൻ ബൊപണ്ണയായിരുന്നു സാനിയയുടെ പങ്കാളി. വനിതാ ഡബിൾസിൽ ഉക്രയ്‌നിന്റെ നാദിയ കിചെനോക്കും. അമ്മയായതിനുശേഷമുള്ള തിരിച്ചുവരവായിരുന്നു സാനിയയുടേത്‌.  തിരിച്ചുവരവിലെ ആദ്യ ടൂർണമെന്റിൽ കിരീടം നേടിയിരുന്നു.


പ്രധാന വാർത്തകൾ
 Top