25 June Tuesday

ഗ്യാൻ വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019


അക്ര
ഘാനയുടെ ഏറ്റവും മികച്ച ഗോളടിക്കാരൻ അസമോവ ഗ്യാൻ വിരമിച്ചു. ആഫ്രിക്കൻ നേഷൻസ‌് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന‌് ഒരു മാസം ശേഷിക്കെയാണ‌് ഗ്യാനിന്റെ വിരമിക്കൽ. ക്യാപ‌്റ്റൻസി വിവാദത്തെ തുടർന്നാണ‌് തീരുമാനം. ഘാന ടീമിന്റെ ക്യാപ‌്റ്റനായി ഗ്യാനിന‌് പകരം ആൻഡ്രൂ അയ്യൂവിനെ നിയമിച്ചിരുന്നു. ഗ്യാൻ ക്ലബ‌് ഫുട‌്ബോളിൽ തുടരും. ഘാനയ‌്ക്കായി 106 കളിയിൽ 51 ഗോൾ നേടി. ലോകകപ്പിൽ ആറ‌് ഗോൾ നേടിയിട്ടുണ്ട‌്.
 


പ്രധാന വാർത്തകൾ
 Top