12 November Tuesday

റൊണാൾഡോ മികവിൽ യുവന്റസ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019


ടൂറിൻ
ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ മികവിൽ ഇറ്റാലിയൻ ഫുട്‌ബോൾ ലീഗിൽ യുവന്റസിന്‌ വിജയം. ബോളോഞ്ഞയെ 2–-1ന്‌ തോൽപ്പിച്ചു. ഒരു ഗോൾ നേടുകയും രണ്ടാം ഗോളിന്‌ വഴിയൊരുക്കുകയും ചെയ്‌ത്‌ റൊണാൾഡോ തിളങ്ങി. മിറാലെം പാനിക്കാണ്‌ രണ്ടാം ഗോൾ നേടിയത്‌.


പ്രധാന വാർത്തകൾ
 Top