07 August Friday

ലോകകപ്പ്‌ നടന്നാൽ കളി കാണാം

വെബ് ഡെസ്‌ക്‌Updated: Sunday Jun 21, 2020


സിഡ്‌നി
ട്വന്റി–-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ നടന്നാൽ സ്‌റ്റേഡിയത്തിൽ കാണികൾക്ക്‌ പ്രവേശനം അനുവദിക്കുമെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ സിഇഒ നിക്ക്‌ ഹോക്ക്‌ലി പറഞ്ഞു.
പതിനഞ്ച്‌ വിദേശ ടീമുകൾക്ക്‌ ഓസ്‌ട്രേലിയയിൽ എത്താമെങ്കിൽ ആരാധകർക്കും അവസരമുണ്ടാകും.ലോകകപ്പ്‌ സാധ്യത പരിഗണിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ ഹോക്ക്‌ലി പറഞ്ഞു.

ഒക്‌ടോബർ 18 മുതൽ നവംബർ 15 വരെയാണ്‌ ലോകകപ്പ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. കോവിഡിന്റെ സാഹചര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ ഉടൻ തീരുമാനമെടുത്തേക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top