21 June Monday

വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ : കിരീടം 
ബാഴ്‌സയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021


ഗോതെൻബുർഗ്‌
വനിതാ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയ്‌ക്ക്‌. ഇംഗ്ലീഷ്‌ ചാമ്പ്യൻമാരായ ചെൽസിയെ നാല്‌ ഗോളിന്‌ ബാഴ്‌സ കീഴടക്കിയാണ്‌ ഈ നേട്ടം. ചാമ്പ്യൻസ്‌ ലീഗ്‌ ജേതാക്കളാകുന്ന ആദ്യ സ്‌പാനിഷ്‌ വനിതാ ക്ലബ്ബാണ്‌ ബാഴ്‌സ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top