മിലാൻ
ഇറ്റാലിയൻ ഫുട്ബോൾ ലീഗിലെ ഇന്റർ മിലാന്റെ കുതിപ്പിന് അറ്റ്ലാന്റ തടയിട്ടു. തുടർച്ചയായി എട്ടുകളി ജയിച്ചെത്തിയ ഇന്ററിനെ അറ്റ്ലാന്റ തളച്ചു (0–-0). സമനില ലീഡുയർത്താനുള്ള മോഹങ്ങൾക്ക് തിരിച്ചടിയായി. ഇന്ററിന് 21 കളിയിൽ 50 പോയിന്റാണ്. രണ്ടാമതുള്ള എസി മിലാന് 48.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..