26 September Saturday

ഇംഗ്ലണ്ട്‌‐പാക്‌ രണ്ടാം ടെസ്റ്റ്‌ : പാകിസ്ഥാൻ പതറുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020


സതാംപ്‌ടൺ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ പാകിസ്ഥാൻ തകരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഒന്നാം ഇന്നിങ്‌സിൽ എട്ടിന്‌ 196 റണ്ണെന്ന നിലയിലാണ്‌. മുഹമ്മദ്‌ റിസ്വാനും (44*) മുഹമ്മദ്‌ അബ്ബാസുമാണ്‌ (0*) ക്രീസിൽ. രണ്ടാംദിനം അഞ്ചിന്‌ 126 എന്ന സ്‌കോറിൽ ബാറ്റിങ് ആരംഭിച്ച പാകിസ്ഥാനായി ബാബർ അസം 47 റൺ നേടി.

ഇംഗ്ലണ്ടിനായി ജയിംസ്‌ ആൻഡേഴ്‌സൺ മൂന്നും സ്റ്റുവർട്ട്‌ ബ്രോഡ്‌ രണ്ടും വിക്കറ്റുകൾ നേടി. മൂന്നു മത്സരപരമ്പരയിലെ ആദ്യകളി ഇംഗ്ലണ്ട്‌ നേടിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top