24 February Monday

സെറീന സിൻസിനാറ്റിക്കില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019


ഒഹിയോ
സിൻസിനാറ്റി മാസ്‌റ്റേഴ്‌സ്‌ ടെന്നീസിൽനിന്ന്‌ സെറീന വില്യംസ്‌ പിന്മാറി. പുറംവേദനയാണ്‌ മുപ്പത്തേഴുകാരിയുടെ പിൻമാറ്റത്തിന്‌ കാരണം. സിൻസിനാറ്റിയിൽ കസാഖ്‌സ്ഥാൻ താരം സാറിന ദിയാസിനെതിരായിരുന്നു അമേരിക്കക്കാരിയുടെ ആദ്യ മത്സരം. കഴിഞ്ഞ ദിവസം റോജേഴ്‌സ്‌ കപ്പ്‌ ഫൈനലിൽ നിന്നും സെറീന പിന്മാറിയിരുന്നു.
 


പ്രധാന വാർത്തകൾ
 Top