20 March Wednesday

ഡെംബെലെ ഒരുമാസം പുറത്ത‌്

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019


നൗകാമ്പ‌്
ബാഴ‌്സലോണ മുന്നേറ്റക്കാരൻ ഉസ‌്മാൻ ഡെംബെലെ ഒരുമാസം കളത്തിന‌ു പുറത്ത‌്. പേശിവലിവാണ‌് ഡെംബെലെയ‌്ക്ക‌് വിനയായത‌്. ല്യോണിനെതിരായ ചാമ്പ്യൻസ‌് ലീഗ‌് പ്രീ ക്വാർട്ടറിൽ അവസാന ഇരുപത‌് മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെംബെലെ ഒരു ഗോൾ നേടിയിരുന്നു. ഡെംബെലെ പേശിവലിവ‌ിന്റെ പ്രശ്നം നേരിടുന്നുണ്ടെന്നും ചികിത്സയ‌്ക്കും  വിശ്രമത്തിനുമായി ഒരു മാസത്തോളം കളത്തിന‌ുപുറത്ത‌് ഇരിക്കണമെന്നും ബാഴ‌്സ മെഡിക്കൽ സംഘം അറിയിച്ചു.
 


പ്രധാന വാർത്തകൾ
 Top