23 September Wednesday

സെമി ലക്ഷ്യമിട്ട്‌ അത്‌ലറ്റികോ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


ലിസ്‌ബൺ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ അത്‌ലറ്റികോ മാഡ്രിഡ്‌ ഇന്നിറങ്ങും. ജർമൻ ക്ലബ്ബായ ആർ ബി ലെയ്‌പ്‌സിഗാണ്‌ ദ്യേഗോ സിമിയോണിയുടെയും കൂട്ടരുടെയും എതിരാളി. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ വീഴ്‌ത്തിയാണ്‌ അത്‌ലറ്റികോ എത്തുന്നത്‌. ലെയ്‌പ്‌സിഗാകട്ടെ നിലവിലെ റണ്ണറപ്പായ ടോട്ടനം ഹോട്‌സ്‌പറിനെയും കീഴ്‌ടക്കി. അത്‌ലറ്റികോ നിരയിൽ കോവിഡ്‌ സ്ഥിരീകരിച്ച ഏഞ്ചൽ കൊറിയ, സിമെ വ്രസാൽകോ എന്നിവർ കളിക്കില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top