20 July Saturday

27 വിക്കറ്റ‌്, സ‌്റ്റാർക്ക്‌ മഗ്രാത്തിനെ മറികടന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


എഡ‌്ജ‌്ബാസ‌്റ്റൺ
ഒരു ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ‌് വീഴ‌്ത്തുന്ന താരമായി ഓസ‌്ട്രേലിയൻ പേസർ മിച്ചൽ സ‌്റ്റാർക‌്. 27 വിക്കറ്റുകളാണ‌് സ‌്റ്റാർക‌് ഈ ലോകകപ്പിൽ വീഴ‌്ത്തിയത‌്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ജോണി ബെയർസ‌്റ്റോയുടെ വിക്കറ്റ‌് വീഴ‌്ത്തിയതോടെ റെക്കേ‌ാഡ‌് കുറിച്ചു. 2007 ലോകകപ്പിൽ ഓസീസിന്റെ തന്നെ ഗ്ലെൻ മഗ്രാത്ത‌് നേടിയ 26 വിക്കറ്റ‌് നേട്ടമാണ‌് സ‌്റ്റാർക‌് മറികടന്നത‌്.


പ്രധാന വാർത്തകൾ
 Top