23 April Tuesday

ജപ്പാൻ ഓപ്പൺ: സൈന പിന്മാറി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018


ടോക്യോ
ജപ്പാൻ ഓപ്പൺ ബാഡ്മിന്റണിൽനിന്ന് സൈന നെഹ്വാളും ബി സായ് പ്രണീതും പിന്മാറി. പി വി സിന്ധു കളിക്കാനിറങ്ങും. ആദ്യ മത്സരത്തിൽ ജപ്പാന്റെ സയാക തകഹാഷിയാണ് സിന്ധുവിന്റെ എതിരാളി. ഏഷ്യൻ ഗെയിംസിലെ ഫൈനൽ തോൽവിയുടെ നിരാശ മായ്ക്കുകയാണ് സിന്ധുവിന്റെ ലക്ഷ്യം. പുരുഷവിഭാഗത്തിൽ കിഡംബി ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവർ കളത്തിലെത്തും.
 


പ്രധാന വാർത്തകൾ
 Top