20 February Wednesday

ചാലക്കുടി ജിവിഎച്ച‌്എസ‌്എസ‌് ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019


ആലുവ
മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ചാലക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ‌്കൂൾ ക്വാർട്ടറിൽ. പ്രീ ക്വാർട്ടറിൽ മലപ്പുറം മൂർക്കനാട‌് എസ‌്എസ‌് ഹയർ സെക്കൻഡറി സ‌്കൂളിനെ തോൽപ്പിച്ചു. സഡൻഡെത്തിലായിരുന്നു ജയം (7–-5). നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോൾവീതം അടിച്ച‌് പിരിഞ്ഞു.
 


പ്രധാന വാർത്തകൾ
 Top