31 October Saturday

ഓസീസിന്‌ ആശ്വാസ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020


സതാംപ്‌ടൺ
ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി–-20 ക്രിക്കറ്റ്‌ മത്സരത്തിൽ ഓസ്‌ട്രേലിയക്ക്‌ അഞ്ചു വിക്കറ്റ്‌ ജയം. ആദ്യ രണ്ട്‌ കളി ജയിച്ച്‌ ഇംഗ്ലണ്ട്‌ പരമ്പര നേടിയിരുന്നു. സ്‌കോർ: ഇംഗ്ലണ്ട്‌ 6–-145, ഓസീസ്‌ 5–-146. ഇംഗ്ലണ്ടിന്റെ ജോസ്‌ ബട്‌ലർ പരമ്പരയിലെ താരമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top