25 May Monday

ഷഫാലി മൂന്നാം റാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 10, 2020


മെൽബൺ
വനിതാ ട്വന്റി–-20 റാങ്കിങ്‌ പട്ടികയിൽ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമയ്‌ക്ക്‌ ഒന്നാംസ്ഥാനം നഷ്ടമായി. പുതിയ പട്ടികയിൽ മൂന്നാമതാണ്‌ ഈ പതിനാറുകാരി. ഓസ്‌ട്രേലിയയുടെ ബെതാനി മൂണി ഒന്നാം റാങ്കിലെത്തി. ലോകകപ്പ്‌ ഫൈനലിൽ ഇന്ത്യക്കെതിരെ തകർപ്പൻ പ്രകടനമായിരുന്നു മൂണിയുടേത്‌. ഷഫാലിക്ക്‌ ഫൈനലിൽ തിളങ്ങാനായില്ല.


പ്രധാന വാർത്തകൾ
 Top