20 October Tuesday

ഇംഗ്ലണ്ടിന്‌ പരമ്പര

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020


സതാംപ്‌ടൺ
ഓസ്‌ട്രേലിയക്കെതിരായ മൂന്ന്‌ മത്സര ട്വന്റി–-20 ക്രിക്കറ്റ്‌ പരമ്പര ഇംഗ്ലണ്ട്‌ നേടി. തുടർച്ചയായ രണ്ടാം കളിയിലും ജയം പിടിച്ചു. ആറ്‌ വിക്കറ്റിനായിരുന്നു ജയം. ഓസീസ്‌ ഉയർത്തിയ 158 റൺ വിജയലക്ഷ്യം ഏഴ്‌ പന്തുകൾ ബാക്കിനിൽക്കേ ഇംഗ്ലണ്ട്‌ മറികടന്നു. 54 പന്തിൽ 77 റണ്ണുമായി പുറത്താകാതെനിന്ന‌ ഓപ്പണർ ജോസ്‌ ബട്‌ലറാണ്‌ വിജയശിൽപ്പി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top