22 September Tuesday

റിഷാദ്‌ ഗോകുലത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


കോഴിക്കോട്‌
കേരള സന്തോഷ്‌ ട്രോഫി താരം പി പി റിഷാദ്‌ ഗോകുലം കേരളയിൽ. രണ്ടു വർഷത്തേക്കാണ്‌ ഈ മധ്യനിരക്കാരനെ ഗോകുലം കൂടാരത്തിൽ എത്തിച്ചത്‌. സാറ്റ്‌ തിരൂർ, ഡൽഹി എഫ്‌സി തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്‌ ഈ ഇരുപത്തഞ്ചുകാരൻ. മലപ്പുറം തിരൂർ സ്വദേശിയാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top