26 May Tuesday

കോവിഡ്‌ 19: ഗ്വാർഡിയോളയുടെ അമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


ബാഴ്‌സലോണ
മാഞ്ചസ്‌റ്റർ സിറ്റി ടീം പരിശീലകനായ പെപ്‌ ഗ്വാർഡിയോളയുടെ അമ്മ ഡോളോഴ്‌സ്‌ സലാ കരിയോ കോവിഡിനെ തുടർന്ന്‌ മരിച്ചു. 82 വയസ്സായിരുന്നു. ബാഴ്‌സലോണയിലായിരുന്നു ഇവർ താമസം. മാഞ്ചസ്‌റ്റർ സിറ്റി ട്വിറ്റർ പേജിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ഗ്വാർഡിയോള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒമ്പത്‌ കോടി രൂപ സംഭാവന ചെയ്‌തിരുന്നു.


പ്രധാന വാർത്തകൾ
 Top