16 September Monday

പ്രോ കബഡി ലീഗിന‌് ഇന്ന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 7, 2018


ചെന്നൈ
പ്രോ കബഡി ലീഗ‌് ആറാം സീസൺ ഞായറാഴ‌്ച ചെന്നൈയിൽ തുടങ്ങും. ആദ്യമത്സരത്തിൽ തമിഴ‌് തലൈവാസ‌് നിലവിലെ ചാമ്പ്യൻമാരായ പട്ന പൈറേറ്റ്സിനെ നേരിടും. 12 ടീമുകളാണ‌് മത്സരിക്കുക. ജനുവരി ആറിന‌് ഫൈനൽ.
 


പ്രധാന വാർത്തകൾ
 Top