07 August Friday

മെസി ബാഴ്‌സയിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


നൗകാമ്പ്‌
ലയണൽ മെസി ബാഴ്‌സലോണയിൽ തുടരുമെന്ന്‌ ക്ലബ്‌ പ്രസിഡന്റ്‌ ജോസപ്‌ മരിയ ബർതേമ്യു അറിയിച്ചു. ക്ലബ്ബിൽ തുടരുമെന്ന്‌ മെസി അറിയിച്ചിട്ടുണ്ട്‌. മെസിയുടെ ബാക്കിയുള്ള ഫുട്‌ബോൾജീവിതവും ബാഴ്‌സയിലായിരിക്കും.

അടുത്തവർഷം അവസാനിക്കുന്ന കരാർ മെസി പുതുക്കില്ലെന്ന്‌ വാർത്തയുണ്ടായിരുന്നു.  ഇക്കാര്യമാണ്‌ ക്ലബ്‌ പ്രസിഡന്റ്‌ നിഷേധിച്ചത്‌. ക്ലബ് മാനേജ്‌മെന്റിനെതിരെ മെസി മുമ്പ്‌ രംഗത്തെത്തിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top