മാഡ്രിഡ്
ബാഴ്സലോണയും റയൽ മാഡ്രിഡും സ്പാനിഷ് കിങ്സ് കപ്പ് പ്രീ ക്വാർട്ടറിൽ. ബാഴ്സ ലിനാറെസ് ഡി പോർടീവോയെ 2–-1ന് മറികടന്നു. ബാഴ്സയ്ക്കായി ഡാനി ആൽവേസ് രണ്ടാം അരങ്ങേറ്റം കുറിച്ചു. അൽകോയാനെയെ 3–-1ന് റയൽ തോൽപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..