23 May Thursday

ജെസ്യൂസ് സിറ്റിയിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


മാഞ്ചസ്റ്റർ
ബ്രസീലിയൻ മുന്നേറ്റക്കാരൻ ഗബ്രിയേൽ ജെസ്യൂസ് പ്രീമിയർലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ പുതുക്കി. പുതിയ കരാർപ്രകാരം 2023 വരെ ബ്രസീൽതാരം ക്ലബ്ബിൽ തുടരും. 2017 ജനുവരിയിലാണ് ബ്രസീൽ ക്ലബ് പൽമിറാസിൽനിന്ന് ഇരുപത്തൊന്നുകാരനായ ജെസ്യൂസ് സിറ്റിയിലെത്തിയത്. കഴിഞ്ഞ സീസണിൽ സിറ്റിയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
 

പ്രധാന വാർത്തകൾ
 Top