25 January Tuesday

ആർക്കും എതിരല്ല: റൊണാൾഡോ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021


ലണ്ടൻ
ബാലൻ ഡി ഓർ സംഘാടകരായ ഫ്രാൻസ്‌ ഫുട്‌ബോൾ മാഗസിൻ തലവൻ പാസ്‌കൽ ഫെറെ കള്ളം പ്രചരിപ്പിക്കുകയാണെന്ന്‌ ക്രിസ്റ്റ്യാനോ റൊണാൾഡോ.

ലയണൽ മെസിയേക്കാൾ കൂടുതൽ ബാലൻ ഡി ഓർ നേടി വിരമിക്കുകയാണ്‌ ആഗ്രഹമെന്ന്‌ റൊണാൾഡോ പറഞ്ഞതായി ഫെറെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ്‌ റൊണാൾഡോ രംഗത്തുവന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top