03 August Monday

പിർലോ പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020


ടൂറിൻ
ആന്ദ്രേ പിർലോ ഇനി പരിശീലകവേഷത്തിൽ. ഇറ്റാലിയൻ ലീഗ്‌ ചാമ്പ്യൻമാരായ യുവന്റസിന്റെ അണ്ടർ 23 ടീമിനെ പിർലോ പരിശീലിപ്പിക്കും. നാലുവർഷം യുവന്റസിനായി കളിച്ചിട്ടുണ്ട്‌ ഈ മധ്യനിരക്കാരൻ. 2015ലാണ്‌ യുവന്റസ്‌ വിട്ടത്‌. തുടർന്ന്‌ അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ്‌ ന്യൂയോർക്ക്‌ സിറ്റിയിൽ ചേർന്നു. 2018ൽ കളി നിർത്തി. ഇറ്റലിയുടെ ലോകകപ്പ്‌ കിരീടത്തിലും ഈ നാൽപ്പത്തൊന്നുകാരൻ പങ്കാളിയായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top