10 July Friday

തിരിച്ചെത്തിയതിൽ സന്തോഷം: ആനന്ദ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


ബംഗളൂരു
മൂന്നുമാസത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യയിൽ തിരിച്ചെത്താനായതിൽ സന്തോഷവും ആശ്വാസവുമെന്ന്‌ മുൻ ലോക ചെസ്‌ ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്‌. ബംഗളൂരുവിൽ ക്വാറന്റൈൻ  പൂർത്തിയാക്കിയശേഷം സ്വദേശമായ ചെന്നൈയിലേക്ക്‌ പോകും.ഫെബ്രുവരിയിൽ ജർമനിയിൽ നടന്ന ബുന്ദലിസ ചെസ്‌ ലീഗിൽ പങ്കെടുക്കാനാണ്‌ പോയത്‌. കോവിഡ്‌ മൂലം ടൂർണമെന്റ്‌ റദ്ദാക്കി. വിമാനം റദ്ദാക്കിയതോടെ ജർമനിയിൽ കുടുങ്ങുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top