26 May Sunday

ദിമുത‌് കരുണരത്നെ ലങ്കയെ നയിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


കൊളംബോ
കഴിഞ്ഞ ലോകകപ്പിനുശേഷം(2015) ഒറ്റ ഏകദിനം പോലും കളിക്കാത്ത ദിമുത‌് കരുണരത്നെ ശ്രീലങ്കൻ ക്രിക്കറ്റ‌് ടീമിനെ ഈ ലോകകപ്പിൽ നയിക്കും. ടീം പ്രഖ്യാപനം ഇന്നുണ്ടായേക്കും.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ മലിംഗയും എയ‌്ഞ്ചലോ മാത്യൂസും ദിനേഷ‌് ചണ്ഡിമലും തിസാര പെരേരയും ക്യാപ‌്റ്റൻമാരായി. ദിമുത്‌ ആകെ കളിച്ചത്‌ 17 ഏകദിനം മാത്രം.സമ്പാദ്യം 190 റൺ.
 


പ്രധാന വാർത്തകൾ
 Top