24 October Sunday

ഡ്യൂറന്റ് കപ്പ് : ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021


കൊൽക്കത്ത
ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് അരങ്ങേറ്റം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയെ നേരിടും. ഐഎസ്എൽ പുതിയ സീസണിനായുള്ള ഒരുക്കമാണ് ഇവാൻ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സിനിത്. പകൽ മൂന്നിനാണ് മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top