കൊച്ചി
സംസ്ഥാന സബ്‌ജൂനിയർ ഫുട്‌ബോൾ കിരീടം കാസർകോടിന്. ഫൈനലിൽ തൃശൂരിനെ മൂന്ന് ഗോളിന് തോൽപ്പിച്ചു. അബ്‌ദുള്ള റെയ്‌ഹാൻ രണ്ട് ഗോൾ നേടി. മുഹമ്മദ് ഷാമിലാണ് പട്ടിക പൂർത്തിയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..