27 November Sunday

റഗ്‌ബിയിൽ കേരളത്തിന് തോൽവി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

ദേശീയ ഗെയിംസ് റഗ്‌ബി മത്സരത്തിൽ കേരളത്തിനെതിരെ ഒഡിഷയുടെ മുന്നേറ്റം ഫോട്ടോ പി വി സുജിത്

അഹമ്മദാബാദ്> ദേശീയ ഗെയിംസ് വനിതാ റഗ്‌ബിയിൽ കേരള വനിതകൾക്ക് തോൽവി. കരുത്തരായ ഒഡീഷയോടാണ് തോൽവിയേറ്റു വാങ്ങിയത് (64-0). തോൽവിയോടെ ബംഗാളുമായുള്ള മത്സരം കേരളത്തിന് നിർണായകമായി. കഴിഞ്ഞ തവണത്തെ വെങ്കല മെഡൽ ജേതാക്കളാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top