17 January Sunday

ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020


ഫത്തോർദ
ഐഎസ്‌എലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ജയം തുലച്ചു. നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനോട്‌ അവസാന നിമിഷം സമനില വഴങ്ങി (2‐2). രണ്ട്‌ ഗോളിന്‌ മുന്നിട്ടുനിന്ന ശേഷമായിരുന്നു വഴങ്ങിയത്‌. സെർജിയോ സിഡോഞ്ചയും ഗാരി ഹൂപ്പറും ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചു. ക്വെസി അപ്പിയ ,സൈല എന്നിവർ തിരിച്ചടിച്ചു. ഇന്ന്‌ എടി കെ മോഹൻ ബഗാനും ഈസ്‌റ്റ്‌ ബംഗാളും ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top