തിരുവനന്തപുരം
വോളി ഫാമിലി ക്ലബ് മുൻ ഇന്ത്യൻ നായകൻ ഉദയകുമാറിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം ജെറോം വിനീതിന്. ഇന്ത്യക്ക് കളിച്ച ജെറോം കൊച്ചി ബിപിസിഎലിലാണ്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ഭാവികളിക്കാരനുള്ള ഡാനിക്കുട്ടി എൻഡോവ്മെന്റ് അവാർഡ് അരിൻ വർഗീസിനാണ്. ജിമ്മി ജോർജ് അനുസ്മരണം 30ന് ഓൺലൈനിലൂടെ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..