21 January Friday

ഐഎസ്എൽ : ഈസ്റ്റ് ബംഗാൾ ജംഷഡ്പുർ സമനില

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021


തിലക് മെെതാൻ
ഐഎസ്എലിൽ ഈസ്റ്റ് ബംഗാളും ജംഷഡ്പുർ എഫ-്സിയും തമ്മിലുള്ള കളി 1–1ന് അവസാനിച്ചു. ഈസ്റ്റ് ബംഗാൾ തുടക്കത്തിൽ ലീഡ് നേടി. പ്രതിരോധക്കാരൻ ഫ്രാഞ്ചോ പ്രറ്റ്സെ ഈസ്റ്റ് ബംഗാളിനായി ലക്ഷ്യം കണ്ടു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പീറ്റർ ഹാർട്-ലി ജംഷഡ്പുരിനെ ഒപ്പമെത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top