23 September Saturday

യുവധാര മാൾട്ടയുടെ മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന്: ലോഗോ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

മാൾട്ട > മാൾട്ടയിലെ യുവധാര സാംസ്‌കാരിക വേദിയുടെ  മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് നടക്കും. സമ്മേളനത്തിന്റെ ലോഗോപ്രകാശനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തു വച്ച് നിർവഹിച്ചു.

ജൂൺ 11 ഞായറാഴ്ച രാവിലെ 10 മുതൽ ബിർക്കിർക്കര സെന്റ് അലോഷ്യസ് കോളേജിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ വച്ചാണ് സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top