22 September Sunday

വനിതാവേദി കുവൈറ്റ് ധനസഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

കുവൈറ്റ് സിറ്റി > കുവൈറ്റ്‌ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന നജു ഡാനിയേലിനുള്ള വനിതാവേദി കുവൈറ്റിന്റെ സാമ്പത്തിക സഹായം പ്രസിഡന്റ്‌ രമ അജിത്, ട്രഷറർ വത്സ സാം എന്നിവർ  കൈമാറി. സജിത സ്കറിയ, ഷാർലറ്റ് ആൽബർട്ട്, ഷിനി റോബർട്ട്‌, ആശാലത ബാലകൃഷ്ണൻ, മേഴ്‌സി ശശീന്ദ്രൻ, പങ്കജവല്ലി, ജോമി, എന്നിവർ സന്നിഹിതരായിരുന്നു.


പ്രധാന വാർത്തകൾ
 Top