19 August Monday

മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

കുവൈറ്റ്‌ സിറ്റി > മാവേലിക്കര അസോസിയേഷ കുവൈറ്റ് 2019-2020 ർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫ്രാൻസിസ് ചെറുകോൽ അധ്യക്ഷനായി. ജനറ സെക്രട്ടറി അനി വള്ളികുന്നം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ  ജി എസ് പിള്ളൈ കണക്കുക്ക അവതരിപ്പിച്ചു. പുതിയ ഭാരാവാഹികളായി  മനോജ്‌ പരിമണം(പ്രസിഡന്റ്‌), ജിഎസ്സ് പിള്ള (ജനറ സെക്രട്ടറി), ജെറി ജോ  കോശി (ട്രഷറർ) എന്നിവരെയും തെരഞ്ഞടുത്തു.

 

മറ്റു ഭാരവാഹികള്‍: പൗർണമി സംഗീത് (ചെയർപേഴ്സൺ), അനി വള്ളികുന്നം (വൈസ് പ്രസിഡന്റ്‌), ജോമോ ജോൺ (ജോയിന്റ് സെക്രട്ടറി), സന്തോഷ് കുറത്തികാട് (ജോയിന്റ്‌ ട്രഷറർ), അനിത അനിൽ (ജനറ സെക്രട്ടറി), ഫ്രാൻസിസ് ചെറുകോൽ (ൾച്ചറൽ പ്രോഗ്രാം കൺവീനർ), ജയപാ നായർ (ഓഡിറ്റർ).


പ്രധാന വാർത്തകൾ
 Top