18 October Monday

ഹൃദയാഘാതം; കുവൈറ്റിൽ മലയാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 14, 2021

കുവൈറ്റ് സിറ്റി > കുവൈറ്റിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പന്തളം സ്വദേശി രാജൻ ജോർജ്ജാണ് മരിച്ചത്‌. കുവൈറ്റ് എയർവെയ്സ് ഉദ്യോഗസ്ഥനായിരുന്നു. സബ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മിനി രാജനാണ്‌ ഭാര്യ. രണ്ട്‌ മക്കളുണ്ട്.‌ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top