21 June Monday

എൽഡിഎഫ്‌ കുവൈറ്റ് വിജയദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

കുവൈറ്റ് സിറ്റി > കേരളത്തിലെ നിയമസഭ തെരെഞ്ഞെടുപ്പിൽ  ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടി ഐതിഹാസിക വിജയത്തിൽ LDF കുവൈറ്റിന്റെ നേതൃത്വത്തിൽ വിജയഘോഷം  സംഘടിപ്പിച്ചു. ഫ്ളാറ്റുകളിലും, ക്യാമ്പുകളിലും, ഓഫീസികളിലും ദീപം തെളിച്ചും മധുരം വിളമ്പിയും കുവൈറ്റ്‌ പ്രവാസികൾ ആഘോഷത്തിൽ പങ്കുചേർന്നു. 

ഓൺലൈൻ പൊതുയോഗത്തിൽ നിയുക്ത രാജ്യസഭ എം പി വി ശിവദാസൻ, നിയുക്ത എംഎൽഎ  സ പി. പ്രസാദ്,  NYL സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീർ പയ്യനങ്ങാടി, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

LDF കുവൈറ്റ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ശ്രീംലാൽ അദ്ധ്യക്ഷനായി . ജനറൽ കൺവീനർ സി.കെ നൗഷാദ് സ്വാഗതവും കൺവീനർ സുബിൻ അറക്കൽ നന്ദിയും പറഞ്ഞു. LDF കുവൈറ്റ് തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സത്താർ കുന്നിൽ, അബ്ദുൾ വഹാബ്‌ എന്നിവർ പങ്കെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top