15 November Friday

കുവൈറ്റിലെ മലയാളി വ്യവസായി വിത്സണ്‍ വര്‍ഗീസ്‌ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

കുവൈറ്റ്‌ സിറ്റി> കുവൈറ്റിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയിയും രാജ്യത്തെ ആദ്യ മലയാളം എഫ്‌.എം.റേഡിയോ നിലയമായ 98.4 U.F.M സ്ഥാപകനുമായിരുന്ന വിത്സണ്‍ വർഗ്ഗീസ്‌ (55) ഫിലിപ്പീൻസിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

കുവൈറ്റിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ട്രേഡ് ലിങ്ക് കമ്പനിയുടെ പ്രസിടെന്റും സി.ഇ. ഓ യുമായിരുന്നു അദ്ദേഹം. ഭാര്യ അനിഷ. ശ്രുതിയാണ് മകള്‍.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top