20 September Friday

നോക്‌സ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 31 ന്

എബി പൊയ്ക്കാട്ടില്‍Updated: Friday Aug 23, 2019

മെല്‍ബണ്‍> മെല്‍ബണിലെ ആദ്യകാല മലയാളി കൂട്ടായ്മയില്‍ ഒന്നായ നോക്‌സ് മലയാളി കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 31ന് സെന്റ് സ്റ്റീഫസ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഹാളില്‍ (2 Warruga Ave, Bayswater VIC 3153) നടക്കും.

വിഭവ സമൃദ്ധമായ ഓണസദ്യ, സംഗീത നൃത്ത ശില്‍പം എന്നിവയാണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണമെന്നു സംഘാടകര്‍ അറിയിച്ചു. ഓഗസ്റ്റ് 31ന് നടക്കുന്ന ആഘോഷ പരിപാടികളുടെ  സ്‌പോണ്‍സേര്‍സ് A R Groceries Boronia, Orion Travels, AAA Accounting,Red Chillies, Jijo Loan Market, IHNA-IHM, Divya Indian Groceries എന്നീ കമ്പനികളാണ്.



 


പ്രധാന വാർത്തകൾ
 Top