ലണ്ടൻ> പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെ സൗത്താംപ്ടൺ & പോർട്സ്മൗത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21നു ഒരു സംഗീത,നൃത്തസന്ധ്യ അവതരിപ്പിക്കുന്നു.
യൂണിറ്റിന്റെ പരിധിയിൽ വരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുവാൻ മികച്ച അവസരമാകും ഈ പരിപാടി. കലാസൃഷ്ടികൾ അവതരിപ്പിക്കുവാൻ താല്പര്യം ഉള്ളവർ യൂണിറ്റുമായി ബന്ധപ്പെടണം.
കലാവിരുന്നിലേയ്ക്ക് എല്ലാവരെയും കൈരളി യുകെ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..