05 July Tuesday

നിതീഷ്‌ കെ ജേക്കബിന്‌ യാത്രയയപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

കുവൈറ്റ് സിറ്റി> കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു  യു കെ യിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷറാർ കോട്ടയം സ്വദേശി നിതീഷ് കെ. ജേക്കബ്ബിന്  യാത്രയയപ്പ് നൽകി. ഫോക്കസ്‌ യൂണിറ്റ് കൺവീനർ എബ്രഹാം ജോർജ്‌  അദ്ധ്യക്ഷനായി.

എക്സിക്യൂട്ടീവ് അംഗം. സാബു തോമസ് സ്വഗതം പറഞ്ഞു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, കാർഡ് കൺവീനർ രതീഷ് കുമാർ, നാദിർഷ, നിതിൻ കുമാർ എന്നിവർ സംസാരിച്ചു. ഫോക്കസിൻറെ ഉപഹാരം സലിം രാജ് കൈമാറി, നിതീഷ് കെ. ജേക്കബ്ബ് മറുപടി പ്രസംഗം നടത്തി. ജോ. കൺവീനർ സൂരജ്. പി. എസ് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top