15 May Saturday

പയ്യോളി സ്വദേശി കുവൈത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 13, 2021

കുവൈത്ത് സിറ്റി> കോഴിക്കോട് പയ്യോളി സ്വദേശിയും കുവൈത്ത് കൈഎം.സി.സി. അംഗവുമായ അബ്ദുള്‍ റസാഖ് മധുരക്കണ്ടി കുവൈത്തില്‍ നിര്യാതനായി. താമസ സ്ഥലത്തിനടുത്ത് അബോധാവസ്ഥയില്‍ കണ്ടതിനെത്തുടര്‍ന്ന് ആംബുലന്‍സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

52 വയസായിരുന്നു. ഭാര്യ വഹീദ, രണ്ടു മക്കളുണ്ട്. മൃതദേഹം  നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ കുവൈത്ത് കെ.എം.സി.സി. യുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top